Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kabani Rive

Wayanad

കൊ​ള​വ​ള്ളി​യി​ല്‍ ക​ബ​നി ക​ര​ക​വി​ഞ്ഞു

പു​ല്‍​പ്പ​ള്ളി: ക​ന​ത്ത് മ​ഴ​യെ​ത്തു​ട​ര്‍​ന്ന് കൊ​ള​വ​ള്ളി​യി​ല്‍ ക​ബ​നി ന​ദി ക​ര​ക​വി​ഞ്ഞു. തീ​ര​ത്തോ​ടു​ചേ​ര്‍​ന്നു​ള്ള പാ​ട​ത്ത് വെ​ള്ളം ക​യ​റി. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​ണ് കൊ​ള​വ​ള്ളി.

ന​ദി​യി​ലെ പെ​രി​ക്ക​ല്ലൂ​ര്‍ ക​ട​വി​ന് സ​മീ​പ​വും വെ​ള്ളം ക​യ​റി. ക​ബ​നി ന​ദി​യും ക​ന്നാ​രം​പു​ഴ​യും ക​ട​മാ​ന്‍​തോ​ടും മു​ദ്ദ​ള്ളി​ത്തോ​ടും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മെ​ന്ന് ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ക​യാ​ണ്. പു​ല്‍​പ്പ​ള്ളി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​റ്റോ​ടു​കൂ​ടി​യ മ​ഴ​യാ​ണ് ഇ​ന്ന​ലെ പെ​യ്ത​ത്. അ​ങ്ങി​ങ്ങ് കൃ​ഷി​യി​യ​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണു. ക​ന​ത്ത മ​ഴ തു​ട​ര്‍​ന്നാ​ല്‍ ക​ബ​നി​യി​ല്‍ ജ​ല​നി​ര​പ്പ് ആ​പ​ത്ക​ര​മാ​യ വി​ധ​ത്തി​ല്‍ ഉ​യ​രു​മെ​ന്ന് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up